¡Sorpréndeme!

രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു | Oneindia Malayalam

2019-01-21 890 Dailymotion

Mehul Choksi gives up Indian citizenship, surrenders passport
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് മെഹുൽ ചോക്സിയും നീരവ് മോദിയും ചേർന്ന് 13,500 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് പുറത്ത് വരുന്നതിന് രണ്ടാഴ്ച മുമ്പ് മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിടുകയായിരുന്നു.